ഓരോ ട്രാഫിക് ജാമിന്റെ കുരുക്കഴിയുംപോഴും പുതിയ പ്രതീക്ഷകള്‍ ജനിക്കുകയാണ്
ഒരു തൊള്ളായിരത്തി ഒന്നെങ്കിലും കാണും നിരനിരയായി ചുവന്ന ലൈറ്റ് സൃഷ്‌ടിച്ച ലക്ഷ്മണ രേഖയ്ക്ക് മുന്നില്‍ യാത്രക്കാര്‍ക്ക് ഒരായിരം മടുപ്പിന്റെ തീക്കനലുകള്‍ വാരിയിട്ടു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനക്കൂട്ടത്തില്‍
ജനിക്കുന്ന ഓരോ പ്രതീക്ഷയും നിമിഷങ്ങള്‍ക്കുള്ളില്‍ അസ്തമിക്കുകയാണ്
നട്ടുച്ച വെയിലിന്റെ കൊടും ചൂട് പോലെതന്നെ കാത്തിരിപ്പിന്റെ മടുപ്പും കടിച്ചു കുടയുകയാണ്.
മെട്രോ സ്റ്റേഷന്‍ വെയിലത്ത് ചുട്ടുപൊള്ളുന്ന പാറപോലെ ഉയര്‍ന്നു നില്‍ക്കുന്നു
കുതിച്ചു പായുന്ന ബൈക്കുകള്‍ കാമ്പസിന്റെ ചപല്യങ്ങലത്രയും വഹിക്കുന്നു
ഇത് വരെ ദരിയ ഗന്ജിലെക്കുള്ള ഒറ്റ ഡി ടി സി യും എത്തിയിട്ടില്ല
ജീവന്‍ വെക്കുന്ന പ്രതീക്ഷകളെല്ലാം ചാപപിള്ളകലാണെന്ന് തിരിച്ചറിയുന്നു
പഞ്ചാബി പെണ്‍കുട്ടികളുടെ ഉയര്‍ന്ന ചിരി ഇടയ്ക്കിടെ മുഴങ്ങുന്നു
അടുത്ത ബാസ്റൊപിലേക്ക് നടന്നാല്‍ ഇരുപത്തിയാറാം നമ്പര്‍ ബസ് കൂടി കിട്ടാന്‍ സാധ്യതയുണ്ട്
പക്ഷെ കത്തിയെരിയുന്ന വെയിലാണ്
നുശാടും അലിയും ഒരു ബാഗു തൂക്കി ദൂരെ പ്രത്യക്ഷപ്പെട്ടു
ലൈബ്രറിയില്‍ ദീര്‍ഘ നേരം ചെലവഴിച്ചു മടങ്ങുകയാവും
നൌഷാദ് വല്ലാത്ത ഭാഗ്യ ശലിയാണ്
കൂടെ വന്നു പെട്ടാല്‍ അവനു വേണ്ടി ഒരു ബസ് വന്നു കിട്ടാന്‍ സാധ്യതയുണ്ട്
പുതിയൊരു പ്രതീക്ഷ കൂടി പ്രസവിക്ക പ്പെട്ടു
അപ്പോഴും ദൂരെ ട്രാഫിക് പൊയന്റില്‍ പച്ചയും ചുവപ്പും മാറി മാറി കത്തിക്കൊണ്ടിരിക്കുന്നുന്ദ്
ഏതെങ്കിലും ഒരു ഗ്രീന്‍ സിഗ്നലിന്റെ കൂടെ ദരിയ ഗന്ജിലെക്കുള്ള ഡി ടി സി യും മുരണ്ടു വരാതിരിക്കില്ല

No comments:
Post a Comment