എട്ടു നൂടണ്ടോളം പഴക്കമുള്ള ആ കൊച്ചു കരിങ്കല്‍ കെട്ടിടത്തിനകത്ത് ഭക്തിയോടെ ഇരുന്നപ്പോള്‍ വല്ലാത്ത അനുഭുതി
മുന്നിലുള്ള കൊച്ചു മുറിയില്‍ ആ മഹാനുഭാവന്‍ ഇപ്പോഴും ആരാധന നിമഗ്നനായിരിക്കുന്ന പോലെ തോന്നുന്നു
വശങ്ങളിലുള്ള ജനലുകളിലും വിളക്ക് കത്തിച്ചു വെക്കാനുള്ള ചെറിയ തുളകളിലും വല്ലാത്തത പൌരാനികത ഇപ്പോഴും വിശ്രമിക്കുന്നു .
ഒരുപാടു ഔലിയാക്കള്‍ ജീവിച്ചിരുന്ന വിശുദ്ധ സ്ഥലമാണിത്
ഒരുപാട് മഹാ പുരുഷന്മാര്‍ക്ക് ആത്മീയതയുടെ അനന്ത വിഹായസ്സിലേക്ക് പറന്നുയരാനുള്ള ആദ്യ വെളിച്ചം പകര്‍ന്നു കിട്ടിയ പുണ്യ ഭുമി !!!
അവരുടെ ദിവ്യ സാനിധ്യത്തിനു വേണ്ടിയുള്ള ദാഹത്തിന്റെ ഓരോ ഘട്ടവും നേരിട്ടനുഭവിച്ച ചുവരുകള്‍
ഹബീബ് നല്ല സ്വരത്തില്‍ ബുര്‍ദ തുടങ്ങി
ശാന്തമായി അധികം ശബ്ദമില്ലാതെ ഞങ്ങള്‍ ഏറ്റു ചൊല്ലി
ഹസ്രത് മഹ്ബുബെ ഇലാഹി ഇപ്പോഴും അകത്തു വിശ്രേമിക്കുകയാനെന്ന പോലെ ....
പുറത്തു വലിയ മനുഷ്യര്‍ ( ദര്‍ഗകള്‍ക്ക് മുന്നില്‍ വലിയ വയറുമായി അധികാര ഭാവത്തില്‍ നില്‍ക്കുന്ന മനുഷ്യരെ നമുക്കങ്ങനെ പരിചയപ്പെടുത്താം ) അത്ഭുതടോടെ അത് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു
.ബലി പെരുന്നാള്‍ ദിനം ഹുമയൂണ്‍ ടോമ്ബിന്റെ ചുവന്ന കല്ലുകക്കിടയില്‍ മുഗള്‍ പ്രതാപത്തിന്റെ ആ പഴയ ഹൃദയ മിടിപ്പുകള്‍ കേള്‍ക്കനിടായുള്ള ഓരോ പഴുതും ഞങ്ങള്‍ കയറിയിരങ്ങുംപ്പോഴാണ് വടക്കേ മൂലയിലെ ചെറിയ ഗേറ്റ് തുറന്നു കിടക്കുന്നത് ഹബീബിന്റെ ജിജ്ഞാസ ഉണര്‍ത്തി. ഹബീബ് അങ്ങനെയാണ്, തടസ്സങ്ങളാണ് മൂപ്പര്‍ക്ക് ആവേശം ജനിപ്പിക്കുക . പുതിയത് കണ്ടെത്താനും കീഴടക്കാനുമുള്ള ഹബീബിന്റെ ആവേശമാണ് ഞങ്ങളെ അടുപ്പിച്ചത്
ആരോ തുറന്നു വെച്ച ഗെയ്ട്ടിലൂടെ അധികാരികളെ കബളിപ്പിച്ചു പുറത്തു കടന്നിരിക്കുകയാണ് ഞങ്ങള്‍ . മുന്നിലുള്ള പുല്തകിടിയുടെ അങ്ങേയറ്റത്ത് കിടക്കുന്ന ഖബരുകള്‍ ഞങ്ങളെ അങ്ങോട്ട് നയിച്ച് . ആവേശപൂരവം മുന്നോട്ടു നടക്കുമ്പോള്‍ ടോമ്ബിന്റെ അകത്തേക്ക് തിരിച്ചു കയരനവുമെന്നു പ്രതീക്ഷ ഞങ്ങള്‍ ഉപേക്ഷിച്ചിരുന്നു
നീണ്ട ദുആക്കു ശേഷം പുറത്തിറങ്ങുമ്പോള്‍ വല്ലാത്ത നിര്‍വൃതി അനുഭവപ്പെട്ടു
അപ്രതീക്ഷിതമായി മഹാഭാഗ്യം വന്നു ചെര്‍ണനതിന്റെ ആവേശവും
പിന്‍വശത്ത് ഞങ്ങള്‍ പുറത്തിറങ്ങിയ ഗേറ്റ് അപ്പോഴും തുറന്നു കിടക്കുന്നുണ്ടായിരുന്നു
അവിടെ നിരീക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല

great!
ReplyDelete