അയാള്‍ അവിടെ തന്നെയുണ്ട് . കുറച്ചു കളിമണ്ണും പഴ്വസ്തുക്കളും ചേര്‍ത്ത് ഘട്ട മസ്ജിദിന്റെ പുരാതനമായ ചുവരിനോട് ഒട്ടിച്ചു വെച്ച തന്റെ കൂരക്കു മുന്നില്‍ കാലുകള്‍ മടക്കി ചന്തി പിന്നോട്ട് താഴ്തി കൈകള്‍ മുന്നിലേക്ക് നീതിയുള്ള പതിവ് ഇരുപ്പ് ...
ചുണ്ടില്‍ നിന്ന് പുകച്ചുരുകള് പുതിയ ചക്രവാളങ്ങള്‍ തേടി ഉയര്‍ന്നു കൊണ്ടിരുന്നു
തെന്റെ ആശ്രിതരായ കോഴികളും ആടുകളും സ്വന്തം കുഞ്ഞുങ്ങളും എല്ലാം പൊടി പുരണ്ടു കരഞ്ഞും ചിരിച്ചും നിലതിഴഞ്ഞും ഒരു മഹാ മേളം ....
വശങ്ങളിലെ ഫ്ലാറ്റുകളില്‍ തുരുമ്പിച്ച കൂളറിന്റെ കരച്ചില്
ഉച്ച ഭക്ഷണം കഴിക്കാനുള്ള ആര്‍ത്തിയോടെ കാലുകളും പിന്നില്‍ കനം തൂങ്ങുന്ന ബാഗും വലിച്ചു മുന്നോട്ടു നടന്നു
kaaluഭായിയുടെ ആടുകള്‍ പരിചയം കാണിച്ചു
നീട്ടി വെച്ച അയാളുടെ കൈകള്‍ക്ക് മുന്നിലുടെ നടന്നു പോവുമ്പോള്‍ നേര്‍ത്ത സ്വരത്തില്‍ അയാള്‍ എന്തോ കമന്റ് പാസാക്കി, എന്താണെന്നു വ്യക്തമായില്ല
അയാളുടെ സ്വരം അങ്ങനെയാണ്, അത്ഭുതകം വിധം നേര്തതാനത്, കരഞ്ഞു പരയുകയനെന്നെ തോന്നൂ
എന്താണത് ?! ബഹളം !!!
എന്തോ കലഹമാണ്
പെണ്ണുങ്ങള് തെറിവിളിക്കുന്ന ശബ്ദം
ഡല്‍ഹി യിലെ പെണ്ണുങ്ങള് കാട്ടു പൂച്ചകളെ പ്പോലെയാണ് കലഹിച്ചു തുടങ്ങിയാല്‍
കടിച്ചു കീറിയേ അടങ്ങൂ
അല്പം പിന്നോട്ട് നടന്നു നോക്കി ; ആരനത്
ഒരു പൂച്ച പേടിച്ചരണ്ടു എന്റെ മുന്നിലൂടെ പാഞ്ഞു അങ്ങോട്ട് പോവേണ്ട എന്നാ അര്‍ത്ഥത്തില്‍ എന്നെ നോക്കി
അഞ്ചാറ് സ്ത്രീകളുണ്ട്
അതാ കലുവിന്റെ പെണ്ണുങ്ങള് ഒരു യക്ഷിയെ പ്പോലെ മുടിയഴിച്ചിട്ട് കണ്ണുകള്‍ ചുവപ്പിച്ചു നില്‍ക്കുകയാണ്
കയ്യില്‍ വലിയൊരു ഉരുളന്‍ കല്ലുമുണ്ട്, ഷോര്‍ട്ട് പുട്ടിനു വേണ്ടി തയ്യാറായി നില്‍ക്കുന്നത് പോലെയുണ്ട്
വാക്ക് തര്‍ക്കം മൂത്ത് കയ്യങ്കളിയിലെത്തി
കാലു മടിയോടെ എഴന്നേറ്റു അടുത്ത് ചെന്ന് നിന്ന്
മിസ്സിസ് കാലു ഉശിരോടെ പൊരുതുകയാണ്
നാല് പേരാണ് അവരെ ചേര്‍ന്ന് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്
എവിടെ നിന്നോ അതാ ആ മൌഗ്ലി രൂപന്‍ ബഹളം വെച്ച് ഓടി വരുന്നു
കാലുവിന്റെ മൂത്ത സന്തതി
അവന് പാഞ്ഞു ചെന്ന് ഉമ്മയെ പിടിച്ചു നിര്‍ത്തി
ഉമ്മ വിടാന്‍ ഭാവമില്ല
സര്‍വ ബലവും പ്രയോഗിച് ഉമ്മയെ വലിച്ചു വീടിനകത്ത് കയറ്റി
പെണ് പട്ടികള്‍ കുറ കാലുവിനു നേരെയാക്കി
കാലു പുത്രന് ചെന്ന് ഇടപെട്ടപ്പോള്‍ അവര്‍ കുര നിര്‍ത്താതെ വാലും മടക്കി പതുക്കെ പിന്നോട്ട് ചെന്ന്
അതിനിടയില്‍ കാലു പുത്രന് ഒരടി കിട്ടി എന്ന് തോന്നുന്നു
നല്ലൊരു കാഴ്ച അവസാനിച്ചു
.................................
രാത്രി ഭക്ഷണം കഴിച്ചു ഹദ്ദാദ് ചൊല്ലി പതുക്കെ പുറത്തിറങ്ങിയപ്പോള്‍ കാലു ഭവനത്തില്‍ വേറെയും ചിലരൊക്കെ ഉള്ളതായി തോന്നി
കാലു കേവലം അജ കോഴി പാലകന് മാത്രമല്ല, അബ്കാരി കൂടിയാണ്
രാത്രിയിലാണ് മദ്യ വ്യവസായം കൊഴുക്കുന്നത്
കൂടാതെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നുമുണ്ട്
ഏതാണെന്നല്ലേ
കൊച്ചു കൂരക്കു മുന്നില്‍ കളിമന്നു കുഴച്ചു ചേര്‍ത്തുണ്ടാക്കിയ ആടിന് കൂട് ഇപ്പോള്‍ കാലിയാക്കി വേറെ കൂട് പനിതിരിക്കുകയാണ്
പഴയ കൂട് തൂത് വിര്തിയാക്കി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്
മുവ്വായിരം രൂപ മാസത്തില്‍ വാടക നല്‍കിയാണ് അവിടെ അമ്മയും അച്ഛനും കുട്ടികളും അടങ്ങിയ ഒരു മനുഷ്യ ക്കുടുംബം താമസിക്കുന്നത്
ഒന്നര ചതുരശ്ര മീറ്റെര്‍ മാത്രം വിസ്ത്രിതിയുള്ള ആട്ടിന്‍ കൂട്ടില്‍
കാലുവിന്റെ വീടും ആടുകളുടെ വീടും ഫ്ലാറ്റും കോഴിക്കൂടും മേച്ചില്‍ പുറവും വിസര്ജ്ജനതിനായുള്ള തുറന്ന സ്ഥലവും എല്ലാം ഘട്ട മസ്ജിദിന്റെ വാഖ്അഫ് ഭൂമിയായതിനാല്‍ അത് വില്ക്കാന് പറ്റുന്നില്ല
പിറ്റേന്ന് കുളിച്ചു മിനുങ്ങി യുനിവേഴ്സിട്ടിയിലേക്ക് നടക്കുമ്പോള്‍ കാലു അതെ ഇരുപ്പു തുടരുന്നുണ്ടായിരുന്നു; ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍
ഉള്ളില്‍ കാലു പുത്രന് സ്കൂളില്‍ പോവനോന്നും ഇല്ലാത്തതിനാല്‍ ടിവിക്ക് മുന്നിലാണ്